tag:blogger.com,1999:blog-4856404227304008388.post2014624033153610825..comments2023-06-22T18:06:48.772+03:00Comments on കൃഷ്ണ.തൃഷ്ണ: അരമനവേഴ്ചയുടെ ഒരു പഴയ കഥകൃഷ്ണ.തൃഷ്ണhttp://www.blogger.com/profile/17782622297513609785noreply@blogger.comBlogger25125tag:blogger.com,1999:blog-4856404227304008388.post-39264768530094412882009-04-24T17:35:00.000+03:002009-04-24T17:35:00.000+03:00after writting this long blog and getting enough h...after writting this long blog and getting enough hits, you are jumping up high.

of course there are few priest are not behaving properly.

could you devote two weeks a year for a charity work, away from your family? I am you will not... you would have never worked even a single day :) still you run over a priest who devoted his life for charity work.. great buddy.. keep on doing the same....

could you write a blog against Sreemati's/Kodiyeri's son? you will not, you better NOT!മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-61231656454474780562009-01-21T19:15:00.000+03:002009-01-21T19:15:00.000+03:00കൃഷ്ണ, വായിച്ചിട്ടു കുറേ ദിവസമായി :) ഐരൂരിന്റെ പുസ...കൃഷ്ണ, വായിച്ചിട്ടു കുറേ ദിവസമായി :) ഐരൂരിന്റെ പുസ്തകം മുന്‍പ് വായിച്ചതോണ്ടാവും, ചിലപ്പോള്‍ കൂടുതല്‍ ഒന്നും പറയാതെ പോയത്. ക്ഷമീ... ;)

എന്തായാലും ഈ സംഭവം (ചരിത്രം) ഇപ്പോ പോസ്റ്റിയത് കാലികമായി. ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു...

നന്ദന്/നന്ദപര്‍വ്വംnandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-21267407573279942912009-01-19T12:25:00.000+03:002009-01-19T12:25:00.000+03:00വിനുചന്ദ്ര, വരവിനും വായനക്കും നന്ദിബഷീര്ജി, നന്ദ...വിനുചന്ദ്ര, വരവിനും വായനക്കും നന്ദി

ബഷീര്‍ജി, നന്ദിയോടെ ഒരു മറുചിരി തരുന്നു.

ഷാഫ്, വിസിറ്റിനു നന്ദി

സെബിന്, & രാജീവ് ചേലനാട്ട്
നിങ്ങളെപ്പോലെയുള്ളവരെ വായിച്ചാണ് ഞാന്‍ ബൂലോകത്തിലെത്തിയതു തന്നെ..വരവിനു നന്ദി.

ചങ്കരാ..അങ്ങനെ വിളിക്കാനൊരു സുഖമുണ്ടു കേട്ടോ..ശരിയാണ്, കാലമെത്ര പുരോഗമിച്ചാലും സയന്‍സ് എത്ര വളര്‍ന്നാലും ഈ വിശുദ്ധന്മാരേയും സാത്താന്മാരേയും നമ്മള് ഊട്ടിവളര്ത്തിക്കൊണ്ടേയിരിക്കും.

അനില്‍@ബ്ലോഗ്, വികടശിരോമണി, കിഷോര്‍ നിങ്ങളുടെ പതിവു സന്ദര്‍ശനത്തിനു നന്ദി. നിങ്ങളുടെ ഓരോ അഭിപ്രായവും എനിക്കു ഓരോ പാഠങ്ങളാണ്.

ലക്ഷ്മി, ഈ സന്ദര്‍ശനത്തിനു നന്ദി. വായിക്കുന്നുണ്ടാകാമെങ്കിലും എന്റെ പോസ്റ്റിനു സ്ത്രീജനങ്ങള്‍ ആരും കമന്റെഴുതിക്കണ്ടിട്ടില്ല. ഏവരോടും ഹൃദയം നിറയെ സഹോദര്യവും ബഹുമാനവുമേ ഉള്ളൂ എന്നറിയിക്കട്ടെ.

അപ്പു, ഈ വരവിനു നന്ദി. ബൂലോകത്തിലെത്തുന്നവര്ക്കു പിടിച്ചു നടക്കാന്‍ ഒരു കൈവിരല്‍ കൊടുക്കുന്ന ആ സുമനസ്സിനു ഹൃദയം കൊണ്ടൊരു നമസ്ക്കാരം.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-16255242902709517912009-01-12T14:18:00.000+03:002009-01-12T14:18:00.000+03:00ശിവ, വന്നതിലും വായിച്ചതിലും സന്തോഷം.പാമരന്, നല്ല ...ശിവ, വന്നതിലും വായിച്ചതിലും സന്തോഷം.

പാമരന്, നല്ല വാക്കുകള്‍ക്കു നന്ദി

കവിത, വന്നതിനും കമന്റിനും നന്ദി. ഞാന്‍ കവിത വായിച്ചു. പിന്നിലേക്കുള്ള ആ തിരിഞ്ഞുനടത്തം നന്നേ ഇഷ്ടായി.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-52969435340441857612009-01-12T08:42:00.000+03:002009-01-12T08:42:00.000+03:00ചാണക്യന്, വളരെ ശരി തന്നെവളരെ വലിയ സത്യം. സോക്രട...ചാണക്യന്, വളരെ ശരി തന്നെ
വളരെ വലിയ സത്യം. സോക്രട്ടീസും ഗലീലിയോയുമൊക്കെ ഇത്തരം ക്രൂരശിക്ഷയുടെ ഇരകളായിരുന്നുവല്ലോ..

പകല്ക്കിനാവന്
സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.

മോഹന്‍ പുത്തന്‍ചിറ,
ശരിയാണ്. തെറ്റുചെയ്തവര്‍ ആരായിരുന്നാലും ശിക്ഷിക്കപ്പെടേണ്ടവരാണെന്ന സത്യത്തെ അംഗീകരിച്ചുകൊണ്ട് ക്രിസ്ത്യന്‍സഭ ഈ വിഷയത്തില്‍ നിന്നും അകന്നു നിന്നിരുന്നെങ്കില്‍ സഹനത്തിന്റെ മതമായ ക്രിസ്തുമതത്തോടു ജനങ്ങള്‍ക്കു ബഹുമാനം വര്‍ദ്ധിക്കുമായിരുന്നു.

റോബി
ഈ കഥ സിനിമയായിട്ടുണ്ട്. ദി ഡെവിള്‍സ് എന്ന പേരില്‍, കെന്‍ റസ്സല്‍ എന്ന സംവിധായകാനാണ് 1971-ല്‍ ഇതു സിനിമയാക്കിയത്. ആല്ദൌസ് ഹക്സ്ലിയുടെ 'ദി ഡെവിള്‍സ് ഓഫ് ലൌഡണ്‍ എന്ന ബുക്കിനെ ആധാരമാക്കിയാണ് ഈ ചിത്രം നിര്‍മ്മിച്ചത്. സിനിമയെക്കുറിച്ചറിയാന്‍ വിക്കിയിലെ ഈ ലിങ്ക് കാണുകകൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-12957722838725979192009-01-12T06:09:00.000+03:002009-01-12T06:09:00.000+03:00കൃഷ്ണതൃഷ്ണ... ശ്വാസം അടക്കിപ്പിടിച്ചു വായിച്ച കഥ. ...കൃഷ്ണതൃഷ്ണ... ശ്വാസം അടക്കിപ്പിടിച്ചു വായിച്ച കഥ. മറ്റുപല ക്രിസ്തീയ സഭകളെപ്പോലെ, കത്തോലിക്കാ സഭയും അവരുടെ പുരോഹിതര്‍ക്ക് വിവാഹം ചെയ്യുവാനും കുടുംബജീവിതം നയിക്കുവാനുമുള്ള അനുവാദം എന്നേ നല്‍കേണ്ടതായിരുന്നു. അവരത് ചെയ്തില്ല. സ്വയം ബ്രഹ്മചര്യം സ്വീകരിക്കുന്നവരും, അത് അങ്ങനെതന്നെ കൊണ്ടുനടക്കാന്‍ ശേഷിയുള്ളവരും അത് സ്വീകരിച്ചുകൊള്ളട്ടെ. അല്ലാത്തവര്‍ വിവാഹം ചെയ്യട്ടെ.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-71892871294774694142009-01-12T04:33:00.000+03:002009-01-12T04:33:00.000+03:00വളരേ നല്ല പോസ്റ്റ്. റോബി പറഞ്ഞതു തന്നെയാണ് എനിക്കു...വളരേ നല്ല പോസ്റ്റ്. റോബി പറഞ്ഞതു തന്നെയാണ് എനിക്കും തോന്നിയത്. ഒരു സിനിമ പോലെ!!Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-58422375200147269652009-01-11T20:24:00.000+03:002009-01-11T20:24:00.000+03:00സെബിന്ലൈംഗികതയില് എന്നും അപമാനിക്കപ്പെടുന്നത...സെബിന്
ലൈംഗികതയില്‍ എന്നും അപമാനിക്കപ്പെടുന്നത് സ്ത്രീ തന്നെയാണ്. അത് കന്യാസ്ത്രീയായാലും ശരി ലൈംഗികത്തൊഴിലാളിയായാലും ശരി.

ലൈംഗികത്തൊഴിലാളികളുടെ കഥയിലേക്കൊന്നു നോക്കിയാല്‍ ഇതില്‍ ഒരു ശതമാനം പോലും സ്വയം ഇതിലേക്കിറങ്ങിവന്നവരില്ല. ഒരാളുപോലുമില്ലാ എന്നു പറയാം. ഏതെങ്കിലും ഒരു പുരുഷന്റെ വഞ്ചനയുടേയോ, അതിക്രമത്തിന്റെയോ കഥയുടെ ഉള്‍നൊമ്പരം പറയാനുണ്ടാകും ഓരോ ലൈംഗികതൊഴിലാളിക്കും. പക്ഷേ ആ പുരുഷനെവിടെ? ആരും അതു തിരക്കാറില്ല.

ഒരു പെണ്ണിനെ തെരുവുവേശ്യ എന്നു മുദ്രകുത്തി വിളിക്കുന്നവര്‍ അവളെ ആദ്യമായി തെരുവിലിറക്കിയവനെ ഒന്നന്വേഷിച്ചിരുന്നെങ്കില്‍ എന്നു ആഗ്രഹിക്കാറുണ്ട്.

സ്വയം ഈ തൊഴിലുസ്വീകരിക്കുന്നവര് ഇല്ല. കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. ലൈംഗികതയുടെ ഇര എന്നും സ്ത്രീ തന്നെ.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-13020424048438919182009-01-11T17:14:00.000+03:002009-01-11T17:14:00.000+03:00മികച്ച ലേഖനം, കൃഷ്ണ.സ്വന്തം ലൈംഗികതയിലുള്ള പോരായ്മ...മികച്ച ലേഖനം, കൃഷ്ണ.

സ്വന്തം ലൈംഗികതയിലുള്ള പോരായ്മകളും അസൂയയുമാണ് മനുഷ്യനെ കപടസദാചാരത്തിന്റെയും ബ്രഹ്മചര്യത്തിബ്ന്റെയും ഉപദേശികളാക്കി മാറ്റുന്നത്.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-34399901297878301272009-01-11T13:51:00.000+03:002009-01-11T13:51:00.000+03:00കൃഷ്ണ തൃഷ്ണ, മികച്ച ലേഖനം.അൽപ്പം വലിപ്പം കൂടി...കൃഷ്ണ തൃഷ്ണ,
മികച്ച ലേഖനം.അൽപ്പം വലിപ്പം കൂടിയെങ്കിലും വായനക്ഷമമായ എഴുത്ത്.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-64115400997362127512009-01-10T18:24:00.000+03:002009-01-10T18:24:00.000+03:00കൃഷ്ണ.തൃഷ്ണ,നല്ല ലേഖനം.സംഭവിച്ച കാര്യങ്ങള്‍ തന്നെയ...കൃഷ്ണ.തൃഷ്ണ,

നല്ല ലേഖനം.
സംഭവിച്ച കാര്യങ്ങള്‍ തന്നെയോ ഇത്?
വല്ലാത്ത ഭീകരത.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-80013355072622385642009-01-10T18:04:00.000+03:002009-01-10T18:04:00.000+03:00നല്ല ലേഖനം, സാത്താനും , അത്ഭുതങ്ങളും വിശുദ്ധരും ഒക...നല്ല ലേഖനം, സാത്താനും , അത്ഭുതങ്ങളും വിശുദ്ധരും ഒക്കെ ഇപ്പോഴും ഉണ്ടെന്നാണ് അത്ഭുതം.ചങ്കരന്https://www.blogger.com/profile/15438402034738276843noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-28335229732794678832009-01-10T17:27:00.000+03:002009-01-10T17:27:00.000+03:00സമയോചിതമായ പോസ്റ്റ്.അഭിവാദ്യങ്ങളോടെസമയോചിതമായ പോസ്റ്റ്.
അഭിവാദ്യങ്ങളോടെRajeeve Chelanathttps://www.blogger.com/profile/03546010817433761511noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-62532757745314655002009-01-10T16:30:00.000+03:002009-01-10T16:30:00.000+03:00നല്ല ലേഖനം...കൃഷണ.തൃഷ്ണ....ആശംസകള്‍...നല്ല
ലേഖനം...കൃഷണ.തൃഷ്ണ....ആശംസകള്‍...Shafhttps://www.blogger.com/profile/13726079224949916297noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-61989493361775830212009-01-10T15:22:00.000+03:002009-01-10T15:22:00.000+03:00സ്വയം ബ്രഹ്മചര്യം തിരഞ്ഞെടുക്കുന്നുവരെ വിമര്ശിക്ക...സ്വയം ബ്രഹ്മചര്യം തിരഞ്ഞെടുക്കുന്നുവരെ വിമര്‍ശിക്കാന്‍ ഞാന്‍ ആളല്ല. എന്നാല്‍ ഇച്ഛയോടെയല്ലാതെ ബ്രഹ്മചര്യം പാലിക്കേണ്ടിവരിക എന്നതു് ലോകത്തിലെ ഏറ്റവും ക്രൂരമായ സ്വയംപീഢനങ്ങളില് ഒന്നാണു്. കത്തോലിക്ക സഭയില്‍ മാത്രമുള്ള ഒരു പ്രശ്നമായി ഇതിനെ ഒതുക്കിക്കാണുന്നതില് കാര്യമില്ല. എന്നാല്‍ അവിടെ ഇതു് വലിയ പ്രശ്നമാണുതാനും.

ഈയടുത്തകാലത്തു് ഏറ്റവുമധികം പ്രയാസം തോന്നിയ സംഭവങ്ങളിലൊന്നാണു് ആലുവയിലെ ഒരാശുപത്രിയില്‍ റിസപ്ഷനിസ്റ്റായിരുന്ന കന്യാസ്ത്രീയുടെ സ്വകാര്യത തെരുവില്‍ വില്പ്പനയ്ക്കെത്തിയതു്. മാധ്യമങ്ങളുടെ ആവേശം ചെകിടിപ്പിക്കുന്നതായിരുന്നു. ജീവനുള്ള ഏതു ശരീരവും കാംക്ഷിന്നുന്നതേ ഒരുവേള അവരും ആസ്വദിച്ചുള്ളൂ. എന്നാല്‍ അവരെ തന്റെ കാമപൂരണത്തിനുള്ള ഉപകരണമായി കാണുകയും അതു് മൊബൈലില്‍ ചിത്രീകരിച്ചു് സുഹൃത്തുക്കള്‍ക്കും അപരിചിതര്‍ക്കും മുമ്പില്‍ വിളമ്പുകയും ചെയ്ത നരാധമന് ചെയ്ത തെറ്റിനെ ന്യായീകരിക്കാനാവുമോ?

അഭയ കേസില്‍ സിബിഐ പറയുന്നതില്‍ എത്രമാത്രം സത്യമുണ്ടെന്നു് അറിയില്ല. എന്നാല്‍ അവര്‍ പറയുംപ്രകാരം സിസ്റ്റര്‍ സെഫിക്കു് അവിഹിതബന്ധം ഉണ്ടായിരുന്നു എന്നുതന്നെയിരിക്കട്ടെ. അതിനു് കാരണക്കാര്‍ ആരാണു്? "ദൈവവേല" ചെയ്യുന്നവന് / ചെയ്യുന്നവള്‍ ലൈംഗികജീവിതം ഉപേക്ഷിക്കണമെന്ന തീര്‍പ്പു് എത്രമാത്രം പ്രതിലോമകരമാണു്? അതിനെ അങ്ങനെ തന്നെ നിലനിര്‍ത്തുന്നതില്‍ സഭയ്ക്കെന്നപോലെ പങ്കു് വിശ്വാസികള്ക്കുമില്ലേ? അഭയ കാണാന്‍ പാടില്ലാത്ത തെറ്റാണു് താന്‍ ചെയ്യുന്നതെന്നു് സിസ്റ്റര്‍ സെഫിക്കു് എന്തുകൊണ്ടുതോന്നി? അഭയ്ക്കു് നിഷേധിക്കപ്പെട്ട ഭാഗ്യം തനിക്കു് കിട്ടിയെന്നല്ലല്ലോ അവര്‍ ചിന്തിച്ചതു്. എന്തുകൊണ്ടു് ആ കാഴ്ച പോലും കൊലചെയ്യപ്പെടാനുള്ള കാരണമായി? (ഞാനിതെഴുതുന്നതു്, സിസ്റ്റര്‍ സെഫിയാണു് അഭയെ കൊന്നതു് എന്ന വ്യാഖ്യാനം പൂര്‍ണ്ണമായും വിഴുങ്ങിക്കൊണ്ടല്ല. എന്നാല്‍ ആ സാധ്യതയില്‍ നിന്നുകൊണ്ടാണു്. തെളിയിക്കപ്പെടാത്ത കുറ്റം ചാര്‍ത്തുന്നതു് നീതിയല്ലല്ലോ.)

ഇവിടെ കാണുന്ന മറ്റൊരു സംഭവം, ഇത്തരം പ്രശ്നങ്ങളുണ്ടാവുമ്പോള്‍ പലപ്പോഴും സ്ത്രീക്കെതിരെ നടപടി വരികയും പുരുഷന് രക്ഷപ്പെടുകയും ചെയ്യുന്നുവെന്നതാണു്. ആലുവയിലെ കന്യാസ്ത്രീക്കു് സഭാവസ്ത്രം ഉപേക്ഷിക്കേണ്ടിവന്നു. അപമാനിതയായ അവളുടെ ജീവിതം ഇനി എങ്ങനെയെന്നതു് ആരുടേയും ബാധ്യതയല്ല. അവര്‍ക്കു് വേണ്ടി സഭ ഒരു സ്ഥലം ഒരുക്കുകയില്ല. എന്നാല്‍ സമാനമായ സംഭവങ്ങളില്‍ ഉള്‍പ്പെടുന്ന പുരോഹിതനു് തന്റെ ഇടവകയുടെ മേലുള്ള അധികാരം നഷ്ടമാകുമെന്നതൊഴിച്ചാല് കുപ്പായം അഴിക്കേണ്ടിവരാറില്ല. സഭയുടെ തന്നെ ഏതെങ്കിലും എസ്റ്റേറ്റിലേക്കോ അഡ്മിനിസ്ട്രേറ്റീവ് ജോലികളിലേക്കോ ഇടവക ഭരണമൊഴികെയുള്ള മറ്റെന്തെങ്കിലും പ്രവര്‍ത്തികളിലേക്കോ അവരെ തിരിച്ചുവിടും. അത്രമാത്രം.

ആര്‍ത്തവരക്തംകൊണ്ടു് മെത്രാസനം വെഞ്ചരിച്ച കൊച്ചി ബിഷപ്പിനെ സ്ഥാനഭ്രഷ്ടനാക്കിയെന്നതു് നേരു്. എന്നാല്‍ ബിഷപ്പ് പദവി അദ്ദേഹത്തിനു് കൈമോശം വരുന്നില്ല. ജീവിക്കാന്‍ അദ്ദേഹത്തിനു് സഭ തന്നെ മറ്റൊരിടം കൊടുത്തിട്ടുമുണ്ടു്. ഒരിക്കല്‍ ബിഷപ്പ് ആയിരുന്നാല്‍ എന്നും ബിഷപ്പാണു്. എന്നാല്‍ കന്യാസ്ത്രീ വീണാല്‍ വീണതുതന്നെ.

എല്ലാ കിരാതനിയമങ്ങളിലും ഇരയാക്കപ്പെടുന്നവരില്‍ ഏറ്റവും കൊടിയ പീഢനം അനുഭവിക്കേണ്ടി വരുന്നതു് സ്ത്രീക്കു് തന്നെ, സംശയമില്ല.absolute_void();https://www.blogger.com/profile/09411019126802299363noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-27427725867226904972009-01-10T14:08:00.000+03:002009-01-10T14:08:00.000+03:00:(:(ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-88630022152870815212009-01-10T08:15:00.000+03:002009-01-10T08:15:00.000+03:00തികച്ചും പുത്തനായ ഒരു അറിവ്.ഈ കഥ പരിചയപ്പെടുത്തിയത...തികച്ചും പുത്തനായ ഒരു അറിവ്.
ഈ കഥ പരിചയപ്പെടുത്തിയതിനു നന്ദി.
റോബി പറഞ്ഞതുപോലെ ഒരു സിനിമക്കുള്ള സ്കോപ്പുണ്ടിതില്. അവസരോചിത്മായ പോസ്റ്റ്.Anonymousnoreply@blogger.comtag:blogger.com,1999:blog-4856404227304008388.post-239987400669861342009-01-10T06:18:00.000+03:002009-01-10T06:18:00.000+03:00പലതും പുതിയ അറിവുകള്‍.ലൈംഗികതയുടെ അടിച്ചമര്‍ത്തല്‍...പലതും പുതിയ അറിവുകള്‍.

ലൈംഗികതയുടെ അടിച്ചമര്‍ത്തല്‍ പലയിടത്തും പല കാലങ്ങളിലും കാണാന്‍ കഴിയും എന്ന് തോന്നുന്നു. എല്ലാ ജന്മങ്ങളും ഒരു രതിമൂര്ച്ചയുടെ ഫലം ആണെന്ന് വിസ്മരിക്കുന്നത്തിലാണ് എല്ലാ കുഴപ്പങ്ങളും തുടങ്ങുന്നത്.Anonymousnoreply@blogger.comtag:blogger.com,1999:blog-4856404227304008388.post-7858954920198603282009-01-10T04:55:00.000+03:002009-01-10T04:55:00.000+03:00"ദൈവമേ!!! ഉണ്ടെങ്കില്‍ നീ ആണു ഏറ്റവും വലിയ തീവ്രവാ..."ദൈവമേ!!! ഉണ്ടെങ്കില്‍ നീ ആണു ഏറ്റവും വലിയ തീവ്രവാദി. ഇന്നോളം എത്ര എത്രയെത്രപേരെയാണു ജീവിച്ചു കൊതി തീരാതെ ഈ ഭൂമിയില്‍ നിന്നും നീ നീക്കപ്പെട്ടത്."

അതു തന്നെ. നല്ല പോസ്റ്റ്, നന്ദി.പാമരന്https://www.blogger.com/profile/14136020498580980044noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-91987536047576055582009-01-10T04:53:00.000+03:002009-01-10T04:53:00.000+03:00തികച്ചും നല്ല ലേഖനം....ആദ്യമായാ ഈ സംഭവത്തെക്കുറിച്...തികച്ചും നല്ല ലേഖനം....ആദ്യമായാ ഈ സംഭവത്തെക്കുറിച്ചു വായിക്കുന്നത്.....നന്ദി....siva // ശിവhttps://www.blogger.com/profile/13420354339146864414noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-16267886365489657472009-01-09T23:53:00.000+03:002009-01-09T23:53:00.000+03:00നല്ല പോസ്റ്റ്.ഒരു സിനിമയ്ക്കുള്ള വകുപ്പുണ്ടല്ലോ..:...നല്ല പോസ്റ്റ്.
ഒരു സിനിമയ്ക്കുള്ള വകുപ്പുണ്ടല്ലോ..:)Robyhttps://www.blogger.com/profile/09213638932935201911noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-2504170042883365312009-01-09T23:30:00.000+03:002009-01-09T23:30:00.000+03:00സമയോചിതമായ പോസ്റ്റ്. ഇത്തരം ഒട്ടേറേ സംഭവങ്ങള്‍ക്ക്...സമയോചിതമായ പോസ്റ്റ്. ഇത്തരം ഒട്ടേറേ സംഭവങ്ങള്‍ക്ക് ചരിത്രം സാക്ഷിയായതായി കാണാം.പക്ഷേ സ്വന്തം വാദങ്ങള്‍ക്കു നിരക്കാത്തതായ സത്യങ്ങള്‍ മന:പൂര്‍വ്വം മറച്ചു പിടിച്ച്, എല്ലാം സഭയ്ക്കും വിശ്വാസികള്‍ക്കും എതിരെയുള്ള കുപ്രചരണമാണ് എന്നു വരുത്തിത്തീര്‍ക്കാനുമുള്ള യത്നങ്ങളിലാണ് കേരളത്തിലെ സഭകളെ നയിക്കുന്നവര്‍ നിരന്തരം ഏര്‍പ്പെട്ടു കൊണ്ടിരിക്കുന്നത്. അഭയ കേസ് തെളിഞ്ഞാല്‍ പ്രതികളേക്കാള്‍ കൂടുതല്‍ വെള്ളം കുടിക്കുന്നത് തീര്‍ച്ചയായും സഭ തന്നെയായിരിക്കും.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-77978446330394501732009-01-09T23:18:00.000+03:002009-01-09T23:18:00.000+03:00ഈ സമയവും എഴുത്തും യോജിക്കുന്നു... ആശംസകള്‍...ഈ സമയവും എഴുത്തും യോജിക്കുന്നു... ആശംസകള്‍...പകല്‍കിനാവന്‍ | daYdreaMerhttps://www.blogger.com/profile/06260400109406199700noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-42212727403012394982009-01-09T23:15:00.000+03:002009-01-09T23:15:00.000+03:00യാഥാര്‍ത്ഥ്യം വിളിച്ച് കൂവുന്നവരെ ജീവനോടെ ചുട്ടെര...യാഥാര്‍ത്ഥ്യം വിളിച്ച് കൂവുന്നവരെ ജീവനോടെ ചുട്ടെരിക്കുന്നത് അക്കാലത്ത് സഭ നടപ്പിലാക്കിയിരുന്ന ഒരു ക്രൂര ശിക്ഷയായിരുന്നു...ഫാ.ഗ്രാന്‍ഡിയറെ മാത്രമല്ല അതിന് ഇരയായിട്ടുള്ളത്....

നല്ല
ലേഖനം...കൃഷണ.തൃഷ്ണ....ആശംസകള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-60712981012735399202009-01-09T21:53:00.000+03:002009-01-09T21:53:00.000+03:00ആദാമിനു തുണയായി ഹവ്വയെ സൃഷ്ടിച്ച ദൈവത്തിന്റെ ദാസന്...ആദാമിനു തുണയായി ഹവ്വയെ സൃഷ്ടിച്ച ദൈവത്തിന്റെ ദാസന്മാരായി ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ ശരീരത്തിന്റെ ഇച്ഛകളെ അറിയിക്കാനും പ്രയോഗിക്കാനും ഒരു ഇണ പാടില്ലെന്ന ദൈവശാസ്ത്രത്തെ അദ്ദേഹം ചോദ്യം ചെയ്തുകൊണ്ട് ഉപന്യാസങ്ങള്‍ തയ്യാറാക്കി.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.com