tag:blogger.com,1999:blog-4856404227304008388.post3174012598242797697..comments2023-06-22T18:06:48.772+03:00Comments on കൃഷ്ണ.തൃഷ്ണ: മാംഗല്യം താലിച്ചരടിലൂടെ..കൃഷ്ണ.തൃഷ്ണhttp://www.blogger.com/profile/17782622297513609785noreply@blogger.comBlogger40125tag:blogger.com,1999:blog-4856404227304008388.post-24348516055541515862013-03-16T02:02:47.903+03:002013-03-16T02:02:47.903+03:00[url=http://buy-methylprednisolone.webspawner.com/...[url=http://buy-methylprednisolone.webspawner.com/]medrol jittery
[/url] buy Solu-Medrol 16 mg
medrol methylprednisolone dose pack
methylprednisolone and vicodin drug interactions
Anonymousnoreply@blogger.comtag:blogger.com,1999:blog-4856404227304008388.post-58802144019911012022013-03-04T01:22:21.908+03:002013-03-04T01:22:21.908+03:00[url=http://www.microgiving.com/profile/ribavirin]...[url=http://www.microgiving.com/profile/ribavirin]order copegus
[/url] purchase rebetol
copegus 100 mg online
ribavirin 200 mg online
Anonymousnoreply@blogger.comtag:blogger.com,1999:blog-4856404227304008388.post-12432210623914685462013-02-27T12:17:12.920+03:002013-02-27T12:17:12.920+03:00[url=http://www.microgiving.com/profile/ribavirin]...[url=http://www.microgiving.com/profile/ribavirin]virazole buy online
[/url] copegus 200 mg online
virazole
copegus
Anonymousnoreply@blogger.comtag:blogger.com,1999:blog-4856404227304008388.post-18212920883148107262012-12-19T20:53:40.654+03:002012-12-19T20:53:40.654+03:00[url=http://www.freewebs.com/effexorpills]pka of v...[url=http://www.freewebs.com/effexorpills]pka of venlafaxine hcl
[/url]venlafaxine hcl drug
venlafaxine xr desvenlafaxine
effexor xr weight loss
effexor xr para que sirve
effexor tablets

Anonymousnoreply@blogger.comtag:blogger.com,1999:blog-4856404227304008388.post-33736918413944975282009-05-28T14:04:46.201+03:002009-05-28T14:04:46.201+03:00Nonsense!!! Modern research have much better expla...Nonsense!!! Modern research have much better explanations to all the points raised.Haven't you heard of evolutionary psychology?

I will suggest some books if you are interested.

-The Mating Mind: How Sexual Choice Shaped the Evolution of Human Nature Geoffrey Miller

-The Evolution Of Desire :strategies of human mating David M. Buss

-Sperm Wars: The Science of Sex Robin Bakerbrighthttps://www.blogger.com/profile/06076444687749940392noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-35692334147891154302009-05-18T13:07:00.000+03:002009-05-18T13:07:00.000+03:00കൌതുകകരമായ നിരീക്ഷണങ്ങള്‍.. നന്നായികൌതുകകരമായ നിരീക്ഷണങ്ങള്‍.. നന്നായികണ്ണനുണ്ണിhttps://www.blogger.com/profile/03755770162673786032noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-90663636094059317962009-05-08T21:36:00.000+03:002009-05-08T21:36:00.000+03:00ഞാന്‍ ചിന്തിക്കുന്നതിങ്ങനെയാണ്.പ്രകൃതി പുരുഷനു കൊട...ഞാന്‍ ചിന്തിക്കുന്നതിങ്ങനെയാണ്.പ്രകൃതി പുരുഷനു കൊടുത്ത ആകെയുള്ള അനുഗ്രഹം സൌന്ദര്യമാണ്.അതും പെണ്ണിനെ ആകര്‍ഷിക്കാനാണ്(അവന് സ്വന്തമെന്ന് അവകാശപ്പെടാന്‍ അതല്ലേയുള്ളൂ).ഏറ്റവും നന്നായിട്ടാടുന്ന ആണ്മയിലിനെയാണ് പെണ്മയില് തന്റെ ഇണയാക്കുന്നത്.നന്നായിട്ട് കൂകുന്ന ആണ് കുയിലിനെയാണ് പെണ് കുയില്‍ ഇണയാക്കുന്നത്.നന്നായിട്ടാടുന്ന കൊമ്പനാനയെയാണ് (ഗണപതിയാട്ടം)പിടിയാന സ്വീകരിക്കുന്നത്.മനുഷ്യന് പ്രകൃതിക്കു വിരുദ്ധമായിട്ടാണ് ജീവിക്കുന്നത് എന്നതിന്റെ പ്രകടമായ തെളിവാണ് പ്രകൃതിമുഴുവന്‍ പെണ്ണിനു വേണ്ടി ഒരുങ്ങുമ്പോള്‍ മനുഷ്യരില്‍ പെണ്ണ് ആണിനുവേണ്ടി ഒരുങ്ങുന്നത്VINAYA N.Ahttps://www.blogger.com/profile/14210526941015045349noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-10849650860362060962009-04-07T10:14:00.001+03:002009-04-07T10:14:00.001+03:00ഇന്നാണ് ആദ്യമായി ഇവിടെ എത്തുന്നത്.നല്ല ലേഖനം.മഞ്ഞല...ഇന്നാണ് ആദ്യമായി ഇവിടെ എത്തുന്നത്.

നല്ല ലേഖനം.

മഞ്ഞലോഹത്തിന്റെ തിളക്കത്തില്‍ മയങ്ങുന്ന നമ്മുടെ ആള്ക്കാര് അടുത്തെങ്ങാന്‍ ഉണരുമെന്ന ചിന്ത ഒരു വ്യാമോഹം എന്നേ എനിക്കു തോന്നിയിട്ടുള്ളൂ.

സ്ത്രീയുടെ സ്വാതന്ത്ര്യം പലപ്പോഴും പുസ്തകത്താളുകളിലും പ്രസംഗ പീഠങ്ങളിലും മാത്രമായി ഒതുങ്ങാറല്ലേ മാഷേ പതിവ്.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-38591826458669474252009-04-07T10:14:00.000+03:002009-04-07T10:14:00.000+03:00ഇന്നാണ് ആദ്യമായി ഇവിടെ എത്തുന്നത്.നല്ല ലേഖനം.മഞ്ഞല...ഇന്നാണ് ആദ്യമായി ഇവിടെ എത്തുന്നത്.

നല്ല ലേഖനം.

മഞ്ഞലോഹത്തിന്റെ തിളക്കത്തില്‍ മയങ്ങുന്ന നമ്മുടെ ആള്ക്കാര് അടുത്തെങ്ങാന്‍ ഉണരുമെന്ന ചിന്ത ഒരു വ്യാമോഹം എന്നേ എനിക്കു തോന്നിയിട്ടുള്ളൂ.

സ്ത്രീയുടെ സ്വാതന്ത്ര്യം പലപ്പോഴും പുസ്തകത്താളുകളിലും പ്രസംഗ പീഠങ്ങളിലും മാത്രമായി ഒതുങ്ങാറല്ലേ മാഷേ പതിവ്.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-12707107352359399672009-04-06T06:14:00.000+03:002009-04-06T06:14:00.000+03:00കൃഷ്ണ തൃഷ്ണ വളരെയേറേ പഠിച്ചെഴുതിയ മറ്റൊരു ലേഖനം. ഗ...കൃഷ്ണ തൃഷ്ണ വളരെയേറേ പഠിച്ചെഴുതിയ മറ്റൊരു ലേഖനം. ഗുപ്തന്റെ കമന്റും അതുപോലെ പ്രാധാന്യമുള്ളത്.
നന്ദി, അഭിനന്ദങ്ങള്‍.Appu Adyaksharihttps://www.blogger.com/profile/15663190823336670063noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-35618662329980637042009-03-29T17:32:00.000+03:002009-03-29T17:32:00.000+03:00നന്നായി പരിശ്രമിച്ചിട്ടുണ്ട് എന്ന് ലേഘനം വായിച്ചാല...നന്നായി പരിശ്രമിച്ചിട്ടുണ്ട് എന്ന് ലേഘനം വായിച്ചാല്‍ തിരിയും.
സ്ത്രീകളോടുള്ള യഥാര്‍ത്ഥ മതവീക്ഷണങ്ങള്‍ വസ്തുനിഷ്ടമായി പഠിച്ചാല്‍ എഴുത്തിലെ തെറ്റിദ്ധാരണകള്‍ തിരുത്താന്‍ സാധിച്ചേക്കും എന്ന് തോന്നുന്നു.yousufpahttps://www.blogger.com/profile/17371750826271988367noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-8973867948496315372009-03-27T09:28:00.000+03:002009-03-27T09:28:00.000+03:00ഇത് ഒള്ളതാണോ അണ്ണാ..? :)നല്ല ലേഖനം. ആനുകാലികങ്ങളില...ഇത് ഒള്ളതാണോ അണ്ണാ..? :)

നല്ല ലേഖനം. ആനുകാലികങ്ങളില്‍ അച്ചടിക്കുകയാണെങ്കില്‍ ധാരാളം പേര് കൂടി വായിക്കുവാന്‍ പറ്റുമായിരുന്നേനെ.ഏറനാടന്‍https://www.blogger.com/profile/01288575433805266737noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-74749885394277763382009-03-27T02:44:00.000+03:002009-03-27T02:44:00.000+03:00ഹരിയേയ് ഞാന്‍ സൈക്കോളജി ഒന്നും പഠിച്ചിട്ടില്ല. ഒരു...ഹരിയേയ് ഞാന്‍ സൈക്കോളജി ഒന്നും പഠിച്ചിട്ടില്ല. ഒരു ട്രാന്സാക്ഷന് അനാലിസിസ് കോഴ്സിന്റെ ഭാഗമായിട്ടു കുറേ വായിക്കേണ്ടിവന്നു. അങ്ങനെ അതില്‍ രസം പിടിച്ച് വായിച്ചിട്ടുണ്ടെന്നേയുള്ളൂ. സൈക്കോളജിയുടെ ചില പോപുലര്‍ ബ്രാഞ്ചസ്. പിന്നെ റിലീജിയനുമായി ബന്ധപ്പെട്ട ചിലതും. (സോഷ്യോളജി ആന്ത്രൊപ്പോളജി സൈഡ്) ഒക്കെ ഇന്ഫോര്മലാണ്. പക്ഷെ ഇഷ്ടമാണ് വിഷയം.ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-49580114073108319772009-03-26T05:26:00.000+03:002009-03-26T05:26:00.000+03:00ഗുപ്തര് സൈക്കോളജിയില്‍ ഇത്രയും ഗവേഷിച്ചിട്ടുണ്ടാവ...ഗുപ്തര് സൈക്കോളജിയില്‍ ഇത്രയും ഗവേഷിച്ചിട്ടുണ്ടാവും എന്ന് നിരീച്ചില്ല... തനി രാവണന് :):)
ആ കമന്റ് വായിച്ച് വല്ലോം മനസിലാവണെങ്കില്‍ ഞാന്‍ രഞ്ജിനി ഹരിദാസിന്റെ സ്കൂളില്‍ പോയി പഠിച്ചിട്ടു വരേണ്ടിവരുമല്ലോ....

മാണിക്കന് ജീയാണ് ബ്ലോഗിലെ പുതിയ താരോദയം..Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-41681265031917967122009-03-25T16:50:00.000+03:002009-03-25T16:50:00.000+03:00ഹാഹഹഹ ഈ ജട്ടിഗവേഷകനെക്കൊണ്ട് ജയിച്ചു :))ഹാഹഹഹ ഈ ജട്ടിഗവേഷകനെക്കൊണ്ട് ജയിച്ചു :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-47001935990691496782009-03-25T16:38:00.000+03:002009-03-25T16:38:00.000+03:00{@ഗുപ്തന് - (ഏനല്‍ സെക്സ്, പൊക്കിള്‍ക്കുഴി): സെക്...{@ഗുപ്തന് - (ഏനല്‍ സെക്സ്, പൊക്കിള്‍ക്കുഴി): സെക്സ് സിംബല്‍ എന്നതിലുപരി പൊക്കിള്‍ക്കുഴിയുടെ ഉപയോഗം ലിന്റു സംഭരിക്കാനാണല്ലോ :-)}Zebu Bull::മാണിക്കൻhttps://www.blogger.com/profile/01566873049418049511noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-7273207824267142282009-03-24T20:54:00.000+03:002009-03-24T20:54:00.000+03:00ഈ വിഷയത്തില്‍ താല്പ്പര്യമ്ണ്ടെന്ന് തോന്നുന്നതു ക...ഈ വിഷയത്തില്‍ താല്പ്പര്യമ്ണ്ടെന്ന് തോന്നുന്നതു കൊണ്ട് ഒരു കാര്യം കൂടി. സോഷ്യോളജി ഓഫ് റിലീജിയന്റെ ബ്രിട്ടീഷ് സ്കൂള്‍ മിക്കവരും ഫ്രെയ്സറോട് അമിതതാല്പര്യം ഉള്ളവരാണ്. മറ്റു സ്കൂളുകളില്‍ നിന്നുള്ള ചിലരെ/പിന്‍ഗാമികളെക്കൂടി കുറച്ചെന്കിലും വായിച്ചാല്‍ കാഴ്ചക്ക് ഒരു സമഗ്രത ഉണ്ടാകും. ബ്രിട്ടീഷ്/അമേരിക്കന്‍ വായനക്ക് മറുമരുന്ന് ജര്‍മന്‍/ഫ്രെഞ്ച് സ്റ്റഫ് കൂടി വായിക്കുക എന്നുള്ളതാണ്. തിരിച്ചും.

ഉദാഹരണത്തിന് മാക്സ് വെബറെ ശ്രദ്ധിച്ചിട്ടുണ്ടോ Evans-Pritchard നു അരനൂറ്റാണ്ടോളം മുമ്പ് ജീവിച്ച ആളാണെങ്കിലും ചിലകാര്യങ്ങളില്‍ അദ്ദേഹത്തെക്കാള്‍ മുന്നിലാണ് വെബര്‍ (ഉദാഹരണത്തിന് Evans-Pritchardഫംക്ഷണലിസം എന്ന പഴകിയ കാഴ്ചപ്പാടാണ് വളരെനാള്‍ പുലര്‍ത്തിയിരുന്നത് എന്നിട്ട് ഇന്റര്പ്രെറ്റീവിസം എന്ന കൂടുതല്‍ അംഗീകരിക്കപ്പെട്ട വഴിയിലേക്ക് പില്ക്കാലത്ത് മാറി. വെബ്ബര്‍ പഴയ ആളാണെങ്കിലും ഇന്റര്പ്രെറ്റിവിസത്തിന്റെ പയനീര്‍ ആയി അറിയപ്പെടുന്ന ആളാണ്) വെബറുടെ സോഷ്യോളജി ഓഫ് റിലീജിയന്‍ പൊതുവേ കിട്ടുന്ന പുസ്തകമാണ്. (ഇന്ത്യന്‍ മതങ്ങളെക്കുറിച്ച് അദ്ദേഹം നേരിട്ട് പഠിച്ചിട്ടുമുണ്ട്) ഇന്ത്യക്കാരുടെ കൂട്ടത്തില്‍ സുധീര്‍ കക്കാര്‍ (ഫ്രോയിഡിയന്‍ മോഡല്‍) എം എന്‍ ശ്രീനിവാസ് (ബ്രീട്ടിഷ് മോഡല്‍ -പ്രിച്ചാര്‍ഡിന്റെ സഹപാഠിയോ വിദ്യാര്‍ത്ഥിയോ ആണ്) എന്നിവര്‍ കുറച്ചൊക്കെ എഴുതിയിട്ടുണ്ടാവണം ഈ വിഷയം.

ബ്ലോഗില്‍ ഒരു ആര്‍ട്ടിക്കിള്‍ എഴുതാന്‍ ഇതെല്ലാം വായിക്കണം എന്നൊന്നും അല്ല സൂചന. പക്ഷെ ഒരു സ്കൂളിന്റെ ചിന്തകള്‍ മാത്രം വായിച്ചെഴുതുമ്പോള് അത് ആ രീതിയില്‍ റ്റെമ്പര് ചെയ്തെഴുതിയില്ലെങ്കില് തെറ്റിദ്ധരിക്കപ്പെടും. എഴുത്തുകൊണ്ട് നമ്മള് ഉദ്ദേശിക്കുന്നതിന്റെ എതിര് ഫലം ഉണ്ടാകും.

സുനില്‍ മാഷ് സൂചിപ്പിച്ചതുപോലെ ആരുടെ അഭിപ്രായം ആണെന്ന് പോസ്റ്റില്‍ പറയുക എന്നുള്ളതാണ് ഈ കെണി മറികടക്കാനുള്ള എളുപ്പ വഴി. ഒരു കാര്യം പ്രിച്ചാര്‍ഡ് പറഞ്ഞെങ്കില്‍ അതിന് പ്രിച്ചാര്‍ഡിന്റെ വിലകൊടുത്താല്‍ മതിയല്ലോ. വായന എളുപ്പമാവും. വ്യക്തവും.

പലരും അവഗണിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധയില്‍ കൊണ്ടുവരുന്നതും വായനയും എഴുത്തും ഗൌരവമായികാാണുന്നതും താങ്കളുടെ വലിയ ശക്തിയാണ്. അഭിനന്ദനങ്ങള്‍ .

(Pritchard is, btw, one of the greats in the field. I havent seen or heard anything about the other book and its authors)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-10109919016863973512009-03-24T08:39:00.000+03:002009-03-24T08:39:00.000+03:00എതിരന്‍ കതിരവന്‍ said... ആധുനികകാലത്തെ ഏറ്റവും പ്ര...എതിരന്‍ കതിരവന്‍ said...
ആധുനികകാലത്തെ ഏറ്റവും പ്രകടമായ phallic symbol ആണ് ടൈ.

Seriously, that sounds more likely. Fact apart, time to look around :p

1. ചുള്ളനാണെന്ന് പറഞ്ഞിട്ടെന്താ !
2. പാവം!!
3.. യവള് പെശകാ
4. യ്യേ.... ആപ്പീസീ വച്ചോ ??!
5. വയാഗ്ര ഏജ്

കൃഷ്ണ തൃഷ്ണ Thanks for taking it in the right spirit. :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-89036203075298560692009-03-24T08:32:00.000+03:002009-03-24T08:32:00.000+03:00ഈ വിഷയം ചര്‍ച്ച ചെയ്തു കാണുന്നതില്‍ വളരെ സന്തോഷം.ജ...ഈ വിഷയം ചര്‍ച്ച ചെയ്തു കാണുന്നതില്‍ വളരെ സന്തോഷം.

ജോലി സംബന്ധമായ ചില കാരണങ്ങാളാലും നെറ്റിന്റെ അലഭ്യത മൂലവും കമന്റിനു ഉത്തരം അന്നേരം തന്നെ എഴുതാന്‍ കഴിയാറില്ല, അതില്‍ ഖേദിക്കുന്നു.

മറുപടി ഗുപ്തന്ജിയില് നിന്നു തുടങ്ങട്ടെ.

"എന്നാല്‍ നീപോയി എഴുതെടാ എന്ന് പറയല്ലേ പ്ലീസ്." - എന്നെഴുതിക്കണ്ടു. ഇത്തരമൊരു ആറ്റിറ്റ്യൂഡ് എനിക്കു ചേരാത്തതാണെന്നു ഞാന്‍ അറിയിച്ചോട്ടെ. ഗുപ്തന്ജിയുടെ കമന്റില്‍ നിന്നും, 'ഞാന്‍ വായിച്ചറിഞ്ഞതു മാത്രം പോര, ഇനിയും പോയി വായിച്ചറിയൂ' എന്ന ഒരു മെസ്സേജ് ആണെനിക്കു കിട്ടിയിരിക്കുന്നത്. അതിനു നന്ദി.

ഇനിയും ഈ വിഷയത്തെക്കുറിച്ച്..

Magic, Witchcraft and Religion - (Pamela Moro & James Myers) ഈ ഒരു പുസ്തകവും Evans Pritchard-ന്റെ Primitive Religion എന്ന ഒരു പുസ്തകവും വായിച്ചതിന്റെ ഒരു നോട്ടെഴുത്തായിരുന്നു, കഴിഞ്ഞ പോസ്റ്റിന്റേയും, ഈ പോസ്റ്റിന്റേയും ഒരു ത്രെഡ്. മലയാളത്തില്‍ മി. ഐരൂരിന്റെ ലേഖനത്തിലെ പരാമര്‍ശത്തിലൂടെയാണ് ഈ പുസ്തകത്തിലെത്തിയത്. ഈ എഴുത്തുകാര്‍ ഒരു പക്ഷേ ഗുപ്തന്‍ജി പറഞ്ഞ ആ കോണ്‍സ്പിറസി/കള്‍ട്ട് ലിറ്ററേച്ചറിന്റെ ശ്രേണിയില്‍ പെട്ടവരാകാം. അത്തരം ഒരു അറിവു പകര്‍ന്നു തന്നതിനു ഒരു നന്ദി കൂടി.

സുനില്കൃഷ്ണന്, വളരെ ശരിയാണ്, റഫറന്സുകളുടെ അഭാവം വിശ്വസ്തതയെ ബാധിക്കും. ഈ കമന്റിലൂടെ അതു മാറുമെന്നു വിശ്വസിക്കുന്നു.

പെണ്ണു അരമറച്ചു തുടങ്ങി ഒരുപാടു നാള് കഴിഞ്ഞാണ് പുരുഷന് വസ്ത്രം ധരിച്ചു തുടങ്ങിയത് എന്നാണു ഞാന്‍ വായിച്ചറിഞ്ഞിട്ടുള്ളത്.

With early man it is not ideas which give rise to action, but action which gives rise to ideas.

ഗുപ്തന്ജിയോടു വീണ്ടും.
ശ്രീഹരിയുടെ കമന്റു കണ്ടില്ലേ. "
കൃഷ്ണ.തൃഷ്ണയുടെ ലേഖനത്തെ സാംസ്കാരിക ഇവല്യൂഷന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും അടര്‍ത്തി വായിക്കാതെ, ഫിറ്റ് ഇന്‍ ചെയ്ത് വായിച്ചാല്‍ തെറ്റില്ല" എന്നുള്ളത്. അങ്ങനെ മാത്രമേ ആകാവൂ എന്നൊരപേക്ഷയുണ്ട്. ഞാന്‍ ഇതിലൊന്നും പഠനം നടത്തിയിട്ടുള്ള ആളോ, അതിന്റെ ഭാഗമോ അല്ല. വായിച്ചറിയുന്നതു എഴുതിവെക്കുന്നു എന്നു മാത്രം.

ആധികാരികമായ കൂടുതല്‍ അറിവോടെ, ഇതു കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുമല്ലോ.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-23785590341142040932009-03-24T08:08:00.000+03:002009-03-24T08:08:00.000+03:00മനോഹരമായ ഒരു ശാസ്ത്രീയ മാന്ത്രിക കഥമനോഹരമായ ഒരു ശാസ്ത്രീയ മാന്ത്രിക കഥകാട്ടിപ്പരുത്തിhttps://www.blogger.com/profile/15949327311236899001noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-2672676288299226642009-03-24T07:41:00.000+03:002009-03-24T07:41:00.000+03:00ആധുനികകാലത്തെ ഏറ്റവും പ്രകടമായ phallic symbol ആണ്...ആധുനികകാലത്തെ ഏറ്റവും പ്രകടമായ phallic symbol ആണ് ടൈ.എതിരന്‍ കതിരവന്‍https://www.blogger.com/profile/05331210831009115009noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-74664484521688847042009-03-24T05:43:00.000+03:002009-03-24T05:43:00.000+03:00ഓഫ്ഫ്:ഗുപ്തരെ,ആ പൊക്കിളിന്റെ ഉപയോഗം ഇഷ്ടൂപ്പെട്ടു....ഓഫ്ഫ്:
ഗുപ്തരെ,
ആ പൊക്കിളിന്റെ ഉപയോഗം ഇഷ്ടൂപ്പെട്ടു.

നിങ്ങള്‍ വെറുമൊരു പുലിയലല്ല, ഒരു സിംഗമാണ്.
:)അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-83465659952192422152009-03-24T03:04:00.000+03:002009-03-24T03:04:00.000+03:00ഫ്രെയ്സറിനും ഫ്രോയിറ്റിനും അപ്പുറം ആരും പോകുന്നില്...ഫ്രെയ്സറിനും ഫ്രോയിറ്റിനും അപ്പുറം ആരും പോകുന്നില്ല എന്നു പറഞ്ഞതിന്റെ അര്‍ത്ഥം അവര്‍ രണ്ടുപേരും അവരുടെ വിഷയങ്ങളില്‍ അവഗണിക്കാവുന്നരാണെന്നോ അവരെ പരാമര്‍ശിക്കാതെ അവരുടെ വിഷയങ്ങളില്‍ സംസാരിക്കാനാവുമെന്നോ അല്ല ഹരീ. സോഷ്യല്‍ മെയ്ക്ക് അപ്പിനെക്കുറിച്ചുള്ള വായനയുടെ വഴി തിരിച്ചുവിട്ടയാളാണ് ഫ്രെയ്സര്‍ . ഫ്രോയിറ്റാകട്ടെ ആധുനികകാലം കണ്ട ഏറ്റവും (ഇറ്റ് ഇസ് എ സൂപ്പര്‍ലേറ്റീവ്) ക്രിയേറ്റീവ് ആയ പണ്ഡിതനും. പക്ഷെ അവര്‍ രണ്ടുപേരും വെട്ടിത്തുറന്ന വഴികളിലൂടെ ഒരുപാട് മുന്നോട്ട് പോയിക്കഴിഞ്ഞു സോഷ്യോളജിയും സൈക്കോളജിയും. ഫ്രോയിറ്റിന്റെ പാന്സെക്ഷ്വലിസം തൊട്ടടുത്ത തലമുറതന്നെ മികവോടെ റീ-സൈസ് ചെയ്തില്ലേ. ബിഹേവിയറല്‍ സൈക്കോളജിയും സോഷ്യല്‍ സൈക്കോളജിയും ഒരുപാട് മാറിക്കഴിഞ്ഞു. 90 കളില്‍ ഇറങ്ങിയ ഡെവലപ്പ്മെന്റല്‍ സൈക്കോളജി മാനുവലുകളില്‍ പലതിലും ഫ്രോയിറ്റ് ഒരു ഹിസ്റ്റോറിക്കല്‍ ഡീറ്റെയ്ല് മാത്രമാണ്. സൈക്കോ സെക്സ്വല്‍ ഡെവലപ്മെന്റിനെക്കുറിച്ചുള്ള കാഴ്ച (ഫ്രോയിറ്റിന്റെ ഏറ്റവും കോണ്സ്പീക്വസ് ഇന്‍ഫ്ലുവന്‍സ് ഏറിയ) യുങ്ങ് മുതല്‍ ലക്കാനും ഫുക്കോയും ഒക്കെ വരെയുള്ളവര്‍ ക്ലിനിക്കലായും ഫിലൊസോഫിക്കലായും ഒരുപാട് മാറ്റിയെഴുതിക്കഴിഞ്ഞു.

In short, as the foundations are admittedly Freudian, modern psychology is a multy-storied mansion now. Dont close yourself in the cellars.

ഞാന്‍ മുന്‍പ് പറഞ്ഞ കോണ്‍സ്പിറസി/കള്‍ട്ട് ലിറ്ററേച്ചറിന്റെ പ്രശ്നം അവര്‍ ഫ്രെയ്സറിലേക്കോ ഫ്രോയിറ്റിലേക്കോ തിരിച്ചുപോകുന്നു എന്നതല്ല. അവരുടെ -പ്രത്യേകിച്ചും ഫ്രോയിറ്റിന്റെ -- സങ്കല്പങ്ങളുടെ ഏറ്റവും ക്രൂഡ് ആയ നെയ്വ് ആയ വ്യാഖ്യാനങ്ങളില്‍ കുരുങ്ങിക്കിടക്കുന്നു എന്നുള്ളതാണ്. അത്തരം പുസ്തകങ്ങള്‍ വിലകുറഞ്ഞ പേപ്പര്ബാക്കുകളില് ആക്കി ദശലക്ഷക്കണക്കിന് അച്ചടിച്ച് വിതരണം ചെയ്യുന്നത് നാട്ടില്‍ പെന്തക്കൊസ്തുകാര്‍ വായിക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു വേര്‍ഷന്‍ ബൈബിള്‍ അച്ചടിച്ചുകൊണ്ടു നടന്നു വിതരണം ചെയ്യുന്നതുപോലെ ജീവിത ദൌത്യം ആക്കി മാറ്റിയ പാര്‍ട്ടീസ് ഉണ്ട് നോര്‍ത്ത് അമേരിക്കയിലും വെസ്റ്റേണ്‍ യൂറോപ്പിലും.

ഓഫ്1. ആ സണ്ണികമന്റ് ശരിക്കും ചിരിപ്പിച്ചു. ഹാറ്റ്സ് ഓഫ് :)
ഓഫ് 2 മുകളില്‍ എഴുതിയിരിക്കുന്ന കമന്റ് ഞാന്‍ -ഗുപ്തന്-തന്നെ എഴുതിയതാണ്. രഞ്ജിനി ഹരിദാസിനെക്കൊണ്ട് എഴുതിച്ചതല്ല :))ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-88392013717550537402009-03-24T02:07:00.000+03:002009-03-24T02:07:00.000+03:00ആദ്യവായനയില്‍ തോന്നിയ ചെറിയ ഒരു സംശയം അനില്‍, ഗുപ്...ആദ്യവായനയില്‍ തോന്നിയ ചെറിയ ഒരു സംശയം അനില്‍, ഗുപ്തര്, മാണിക്കന് മുതലായവരുടെ കമന്റ് കണ്ടപ്പോള്‍ കൂടുതലായി.

അതായത് വസ്ത്രധാരണസംസ്കാരം ഉടലെടുത്തതിന് നഗ്നത മറയ്ക്കുക മാത്രമായിരുന്നില്ലല്ലോ ആധാരം. കാലാവസ്ഥാവ്യതിയാനങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിക്കാന്‍ കൂടിയാണല്ലോ.

ഒരു പക്ഷേ വസ്ത്രധാരണം നിലവില്‍ വന്ന ശേഷം, തങ്ങളുടെ മറഞ്ഞു പോയ ലൈംഗികാവയവങ്ങളെ സിംബലൈസ് ചെയ്ത് അവതരിപ്പിച്ചതായിക്കൂടെ താലി പോലെയുള്ള ആഭരണങ്ങളിലൂടെ? അങ്ങനെ ഒരു വശത്തിനു കൂടുതല്‍ സാദ്ധ്യത കാണുന്നുണ്ട്.

കൃഷ്ണ.തൃഷ്ണയുടെ ലേഖനത്തെ സാംസ്കാരിക ഇവല്യൂഷന്റെ മറ്റു ഭാഗങ്ങളില്‍ നിന്നും അടര്‍ത്തി വായിക്കാതെ, ഫിറ്റ് ഇന്‍ ചെയ്ത് വായിച്ചാല്‍ തെറ്റില്ല എന്നു തന്നെയാണ് എനിക്ക് തോന്നുന്നത്.

സൈക്കോളജിയില്‍ ഫ്രോയീഡിയന്‍ സങ്കല്പങ്ങള് തന്നെയാണ് ഇന്നും അടിസ്ഥാനം. ഡോക്ടര്‍ സണ്ണി (മണിച്ചിത്രത്താഴ്) ലോകോത്തരമായ രണ്ട് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചതൊഴിച്ചാല്‍ ബാക്കി മുഴുവന്‍ ഫ്രോയിഡ് തന്നെ ;)Calvin Hhttps://www.blogger.com/profile/00971264265083630675noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-92082365584284132662009-03-23T23:02:00.000+03:002009-03-23T23:02:00.000+03:00@ manickan ഏനല്‍ സെക്സില്‍ താല്പര്യം ഉള്ളവരെ ആകര്...@ manickan

ഏനല്‍ സെക്സില്‍ താല്പര്യം ഉള്ളവരെ ആകര്‍ഷിക്കാനാണ് ആണിനും പെണ്ണിനും മുന്‍ഭാഗത്തുതന്നെ പുക്കിള്‍ കൊടുത്തതെന്ന് പറഞ്ഞില്ലല്ലോ.. ഭാഗ്യം :(ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.com