tag:blogger.com,1999:blog-4856404227304008388.post7129475427700837590..comments2023-06-22T18:06:48.772+03:00Comments on കൃഷ്ണ.തൃഷ്ണ: സ്ത്രീകളിലെ വികാരപരതകൃഷ്ണ.തൃഷ്ണhttp://www.blogger.com/profile/17782622297513609785noreply@blogger.comBlogger18125tag:blogger.com,1999:blog-4856404227304008388.post-24120012731296706902012-10-15T20:20:15.552+03:002012-10-15T20:20:15.552+03:00thattudutha(onnara)sthreekale kandal udane thrushn...thattudutha(onnara)sthreekale kandal udane thrushna varumAnonymousnoreply@blogger.comtag:blogger.com,1999:blog-4856404227304008388.post-34168753874334894542011-08-31T19:28:12.339+03:002011-08-31T19:28:12.339+03:00nalla abhiprayam.nalla abhiprayam.cheeruhttps://www.blogger.com/profile/02841335140509495899noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-77745598831630247242011-07-22T10:19:14.688+03:002011-07-22T10:19:14.688+03:00abhinandhanamarhikkunnu ee lekhanamabhinandhanamarhikkunnu ee lekhanamsujuhttps://www.blogger.com/profile/14146328819878466356noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-89952196015877252772011-07-22T10:18:50.145+03:002011-07-22T10:18:50.145+03:00nalla lekhanamnalla lekhanamsujuhttps://www.blogger.com/profile/14146328819878466356noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-80419980437517147432009-08-01T00:32:25.636+03:002009-08-01T00:32:25.636+03:00സ്ത്രീകള്‍ ഇവിടെ കമന്റാത്തതിനുള്ള കാരണം ഈ പോസ്റ്റി...സ്ത്രീകള്‍ ഇവിടെ കമന്റാത്തതിനുള്ള കാരണം ഈ പോസ്റ്റില്‍ത്തന്നെ ഭാഗികമായി പറഞ്ഞിട്ടുണ്ടെന്ന് തോന്നുന്നു: ഇത്തരം പോസ്റ്റുകളൊക്കെ വായിച്ചു എന്ന് മറ്റുള്ളവരറിഞ്ഞാല്‍ താന്‍ ഒരു അഭിസാരികയായി കണക്കാക്കപ്പെടുമോ എന്നു അവര്‍ ഭയക്കുന്നുണ്ടാവാം :)deepdownehttps://www.blogger.com/profile/12011955251392138333noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-59555622780986348592008-10-14T15:53:00.000+03:002008-10-14T15:53:00.000+03:00എന്തൊക്കെ കാരണം കൊണ്ടായാലും ഒരു കമന്റായി കരുതിയത് ...എന്തൊക്കെ കാരണം കൊണ്ടായാലും ഒരു കമന്റായി കരുതിയത് ഒരു പോസ്റ്റായി കാണാന്‍ സാധിച്ചത് നന്നായി. നല്ലൊരു പഠനമായിരുന്നു ഈ പോസ്റ്റ്.അഭിനന്ദനങ്ങള്‍ ഇനി കഴിഞ്ഞ പോസ്റ്റിലേക്ക് പോകട്ടെ.നിരക്ഷരൻhttps://www.blogger.com/profile/00081463945304717260noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-85435673677144800312008-10-09T12:31:00.000+03:002008-10-09T12:31:00.000+03:00സ്മാള്‍ ഗോഡ്, കമന്റിനു നന്ദി.ഞാന്‍ ഒരു ഭാരതീയനാണ്...സ്മാള്‍ ഗോഡ്, കമന്റിനു നന്ദി.
ഞാന്‍ ഒരു ഭാരതീയനാണ്. സദാചാരം ഒരു സമൂഹത്തിനു എത്രമാത്രം ആവശ്യമാണെന്നു തിരിച്ചറിവുള്ള ഒരു മലയാളി. പക്ഷേ ഏവര്‍ക്കും അറിയുന്നതാണെങ്കിലും ലൈംഗികത തുറന്നു പറയാനുള്ള ഒരു തരം കപടതയെക്കുറിച്ചാണ് ഞാന്‍ പറയാറുള്ളത്. നമ്മുടെ നാട്ടില്‍ സ്ത്രീയെ ഒരു കൂട്ടുകാരിയായി കാണാന്‍ ഇനിയും എത്ര പുരുഷന്മാര്ക്കു കഴിയും? സ്ത്രീയുടെ മനസ്സറിയുന്നതിനു മുന്‍പേ അവളുടെ ശരീരത്തെ അറിയാന്‍ കൊതിക്കുന്ന ഒരു പുരുഷസമൂഹമാണു നമ്മുടേത്. ഇത്തരം ഒരു പരാമര്‍ശം മുന്‍പു ഒരു കമന്റിലൂടെ കണ്ടതുകൊണ്ടാണ് ഞാന്‍ ഖേദം പ്രകടിപ്പിച്ചത്. ഇതു ബ്ലോഗ് അല്ലേ. പ്രതികരിക്കുന്നവരുടെ മനോനിലയെ അംഗീകരിക്കുകയും അവരുടെ വിമര്‍ശനങ്ങളെ സഹര്‍ഷം അംഗീകരിക്കുകയും ചെയ്യുന്നതിനോടാണ് എനിക്കു പ്രതിപത്തി. തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരിലാണ് ഞാന്‍ എന്റെ ഗുരുക്കന്മാരെ കാണുന്നത്.

സാജന്,
ഒരു പരിധിവരെ ക്രിസ്റ്റ്യന്‍ സമൂഹം വിവാഹിതരാകുന്നവര്‍ക്ക് കൌണ്സിലിംഗ് കൊടുക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. ലൈംഗികതയില്‍ അനുശീലിക്കേണ്ട, തന്റെ ഇണയുടെ ശരീരമറിയാന്‍ വേണ്ടുന്ന നല്ല ഒരു ഉപദേശം വിവാഹിതരാകുന്നതിനു മുന്‍പു എല്ലവര്ക്കുമുണ്ടായിരിക്കുന്നതു നല്ലതാണ്. തന്റെ തൃപ്തിയല്ല, തന്റെ ഇണയുടെ തൃപ്തിയാണു കാര്യമെന്നു ആണും പെണ്ണും കരുതുന്നിടത്ത് കിടക്കറ ഊഷ്മളശയ്യ ആയി മാറും.

തറവാടി,
നല്ല വാക്കുകളിലൂടെ തന്ന കമന്റിനു നന്ദി.

അനില്‍,
അനിലിനെപ്പോലെ മാതൃകാഭര്ത്താക്കന്മാര് സമൂഹത്തില്‍ വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം എഴുത്തിന്റെ പ്രസക്തി ഇല്ലാതാകും. ഭാര്യയെ തന്റെ ശരീരത്തിന്റെ പകുതി എന്നു വിശേഷിപ്പിച്ച ഒരു സംസ്കൃതിയുടേ പ്രണേതാക്കളല്ലേ നമ്മള്. 'ബറ്റര്‍ ഹാഫ്' എന്ന ആംഗലേയ പദം മാക്സ് മുള്ളര്‍ പ്രയോഗിച്ചത് നമ്മുടെ അര്ദ്ധനാരീശ്വരസങ്കല്പത്തില് നിന്നു തന്നെ ആവില്ലേ?

കിഷോര്‍
"സ്ത്രീ-ശാക്തീകരണം കൊണ്ട് സ്ത്രീയെപ്പോലെ പുരുഷനും തുല്യമായ നേട്ടമുണ്ടാകുമെന്ന് ഭാരതത്തിലെ പുരുഷന്മാര് തിരിച്ചറിയാന്‍ വൈകി"
-കിഷോറിന്റെ ഈ കമന്റ് ഈ പോസ്റ്റിന്റെ അന്ത:സത്തയെ വിളിച്ചറിയിക്കുന്നു. ഞാന്‍ ഇത്രയേറെ പറഞ്ഞു പറഞ്ഞു എഴുതിയതു കിഷോര്‍ ഈ കമന്റു കൊണ്ടു പറഞ്ഞു തീര്‍ത്തു. വളരെ സന്തോഷം തോന്നി. നന്ദി

ജയകുമാര്‍,നന്ദി

അനൂപ് തിരുവല്ല, നന്ദി

വികടശിരോമണി -(മാഷിന്റെ പല പോസ്റ്റും കമന്റും വായിച്ചിട്ടു ഇങ്ങനെ വിളിക്കാനൊരു മടിയുണ്ടു കേട്ടോ)..ഇതു വഴി വന്നതിനും കമന്റിട്ടതിനും നന്ദി.

ലളിത,
ഇതില്‍ പ്രതികരിക്കാത്ത സ്ത്രീകളോട് എനിക്കു യാതൊന്നും പറയാനില്ല. ഞാനും സൈലെന്റായി ഈ ബ്ലോഗില്‍ എത്രയോ നല്ല നല്ല സൃഷ്ടികള്‍ വായിക്കുന്നു. അധികം കമന്റ് എഴുതാറില്ല. നല്ല എഴുത്തും ആ ബ്ലോഗ്ഗറേയും അവരുടെ പോസ്റ്റും ബ്ലോഗ് പേരും വെച്ചു ഞാന്‍ പ്രത്യേകം ഓര്‍ത്തുവെക്കാറുണ്ട്. പ്രതികരിക്കുക എന്നത് കൂടുതലും ചില സൌകര്യം, ചില അസൌകര്യം, വായിക്കുന്ന സമയത്തെ മാനസികാവസ്ഥ എന്നതിനേക്കൂടി ആശ്രയിച്ചല്ലേ...എത്രയോ നല്ല പോസ്റ്റുകള്‍ വായിച്ച് ഒരു മറുകമന്റ് എഴുതാനുള്ള മര്യാദ പോലും കാണിക്കാതെ ഞാന്‍ പോയിരിക്കുന്നു. കൂടുതലായും മലയാളഭാഷയെ വ്യഭിചാരം ചെയ്യുന്നവരോടു മാത്രമേ ഞാന്‍ പ്രതികരിക്കാറുള്ളൂ. ബാക്കി എല്ലാവരേയും ഈ ബ്ലോഗിനെ സുഭിക്ഷമാക്കുന്നവരുടെ ഉന്നതസ്ഥാനത്താണ് ഞാന്‍ കാണുന്നത്.

നന്ദകുമാര്‍,
മുന്‍പു പറഞ്ഞ പേരോര്ത്തുവെക്കുന്ന ഒരു ബ്ലോഗ്ഗറാണ് നന്ദകുമാര്‍. താങ്കളുടെ നന്ദപര്‍വം ഞാന്‍ വായിക്കാറുണ്ട്. ഇതു വഴി വന്നതിനു നന്ദി.

ജോണ്സണ് ഐരൂരിന്റെ 'ഭക്തിയും കാമവും" എന്ന പുസ്തകം ഞാന്‍ നെറ്റിലൂടെ dcbookstore.com-ല്‍ കണ്ടു. ഓര്‍ഡര്‍ ചെയ്തു. അതു പരിചപ്പെടുത്തിയതിനു നന്ദി. പഴയ കാല ഒരു കേരളശബ്ദം വല്ല്യേട്ടന്റെ വായനമുറിയില്‍ നിന്നും കിട്ടിയത്, സൂക്ഷിച്ചിരുന്നു. ആ ലേഖനമാണ് ഈ എഴുത്തിനെ സഹായിച്ചത്.

വായിച്ച എല്ലാവര്ക്കും നന്ദികൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-36288077390650763112008-10-08T13:30:00.000+03:002008-10-08T13:30:00.000+03:00നല്ല ലേഖനം.നല്ല ലേഖനം.Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-40245990891414632412008-10-08T10:20:00.000+03:002008-10-08T10:20:00.000+03:00ലേഖനം വളരെ മികച്ചതായി. തികഞ്ഞ കയ്യടക്കത്തോടെ തന്നെ...ലേഖനം വളരെ മികച്ചതായി. തികഞ്ഞ കയ്യടക്കത്തോടെ തന്നെ എഴുതിയിരിക്കുന്നു.

ജോണ്സണ് ഐരൂരിന്റെ ‘ഭക്തിയും കാമവും’ ഒരു ആധികാരിക ബുക്ക് ആണ്. പലതിനും റഫര്‍ ചെയ്യാന്‍ പറ്റാവുന്ന ഒന്ന്. ഈ വിഷയങ്ങളില്‍ നാലപ്പടിന്റെ ‘രതി സാമ്രാജ്യം’ത്തിനു ശേഷം മലയാളത്തില്‍ പുറത്തിറങ്ങിയ ഒരപൂര്‍വ്വ പുസ്തകം.

ഓഫ് :
ലളിതാ: ഈയൊരു അത്ഭുതം എനിക്കും തോന്നിയിട്ടുണ്ട് പലപ്പോഴും. സ്ത്രീ-ശരീരം-ലൈംഗികത-കാമം-ഭോഗം എന്നൊക്കെ കാണുമ്പോഴേക്കും ബ്ലോഗിലെ വീരാംഗനമാര്‍ പലരും തിരിഞ്ഞു നോക്കാറില്ല, അഭിപ്രായം പറയാറുമില്ല. ഈ പോസ്റ്റിലെന്നല്ല ഒരു പോസ്റ്റിലും അവര്‍ കമന്റില്ല. ‘മൈന‘ എന്ന ബ്ലോഗറുടെ പല പോസ്റ്റുകളിലും ബ്ലോഗിലെ ഒരൊറ്റ സ്ത്രീകളും കമന്റിയിട്ടില്ല. പക്ഷെ പലയിടത്തും ആരവങ്ങള്‍ക്കു ഒരു കുറവുമില്ല.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-71703033601819778982008-10-08T08:09:00.000+03:002008-10-08T08:09:00.000+03:00സ്ത്രീകളുടെ വൈകാരികതയെ ഇത്രയേറെ സുന്ദരമായി അവതരിപ്...സ്ത്രീകളുടെ വൈകാരികതയെ ഇത്രയേറെ സുന്ദരമായി അവതരിപ്പിച്ചിട്ടും ഈ ബൂലോകത്തിലെ ഒരു സ്ത്രീ പോലും ഇതിനോടു പ്രതികരിക്കതിരുന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. സ്ത്രീ ശാക്തീകരണത്തിനു വേണ്ടി ഇടമിടം പറയുന്നവര്‍ തങ്ങളുടെ ശരീരത്തെക്കുറിച്ചു പറയുമ്പോള്‍ അറിയാതെ അടിമയാകുന്നു. അതാണ് ഭാരതത്തിലെ ഫെമിനിസം.ജ്വാലാമുഖിhttps://www.blogger.com/profile/05402071442889418051noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-23531085146373109262008-10-08T00:58:00.000+03:002008-10-08T00:58:00.000+03:00നല്ല ലേഖനം.മിതത്വം അഭിനന്ദനാർഹം.നല്ല ലേഖനം.മിതത്വം അഭിനന്ദനാർഹം.വികടശിരോമണിhttps://www.blogger.com/profile/06501663961340560929noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-75481423112883685712008-10-07T08:03:00.000+03:002008-10-07T08:03:00.000+03:00ഇതിനെല്ലാം പുറമേ തന്റെ ജനനേന്ദ്രിയത്തെപോലും സ്ത്...ഇതിനെല്ലാം പുറമേ തന്റെ ജനനേന്ദ്രിയത്തെപോലും സ്ത്രീകള്‍ ആരാധിക്കണമെന്നു അവന് ശഠിച്ചു. അതിനായി ദേവാലയങ്ങളില്‍ പോലും ആരാധനക്കായി ലിംഗങ്ങള്‍ തീര്‍ത്തു. യോനീ നടുവില്‍ ഉയര്‍ന്നു നില്ക്കുന്ന ശിവലിംഗത്തെ ആരാധിക്കുന്നത് ഭാരതീയഭക്തിസങ്കല്പത്തിന്റെ തന്നെ ഭാഗമായി.

--നല്ല ലേഖനം.
പല പുരുഷന്മാരും സ്ത്രീയിലെ സ്ത്രീയെ കാണാറില്ല.Unknownhttps://www.blogger.com/profile/13463933668128833777noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-61243677561897348292008-10-07T06:54:00.000+03:002008-10-07T06:54:00.000+03:00നല്ല ലേഖനം.വ്യക്തിസ്വാതന്ത്ര്യം വളരെ കുറവായ ഭാരതീയ...നല്ല ലേഖനം.

വ്യക്തിസ്വാതന്ത്ര്യം വളരെ കുറവായ ഭാരതീയ സ്ത്രീകളില്‍ ലൈഗികമായ സ്വയം-അടിച്ചമര്‍ത്തല്‍(repression) ഉണ്ടാവുന്നത് സ്വാഭാവികം. അതു നിലനില്‍പ്പിന്റെ ഭാഗമായി മാറുന്നു. സാമൂഹികമായ പാര്‍ശ്വവല്‍ക്കരണം കിടപ്പറയിലെ അസന്തുലിതമായ ലൈഗികതയില്‍ കലാശിക്കുന്നു.

സ്ത്രീ-ലൈഗികത പ്രകടമാക്കാനുള്ള സാമൂഹ്യസാഹചര്യങ്ങളില്ലാത്തപ്പോള് പുരുഷന് ലൈഗിക-പട്ടിണിയിലുമാവുന്നു.

സ്ത്രീ-ശാക്തീകരണം കൊണ്ട് സ്ത്രീയെപ്പോലെ പുരുഷനും തുല്യമായ നേട്ടമുണ്ടാകുമെന്ന് ഭാരതത്തിലെ പുരുഷന്മാര് തിരിച്ചറിയാന്‍ വൈകി.കിഷോർ:Kishorhttps://www.blogger.com/profile/10908242236235199125noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-15913762410559844122008-10-06T14:46:00.000+03:002008-10-06T14:46:00.000+03:00“പരസ്പര ധാരണ “ എന്നൊന്നില്ലാത്തതാണ് പല സ്ത്രീ പുരു...“പരസ്പര ധാരണ “ എന്നൊന്നില്ലാത്തതാണ് പല സ്ത്രീ പുരുഷ ബന്ധങ്ങളും സംതൃപ്തമല്ലാത്തത് എന്നാണ് എന്റെ വിലയിരുത്തല്‍. ലൈഗിക ബന്ധം അവനവന്റെ സംതൃപ്തിയോടെ അവസാനിക്കുന്ന ഒന്നാണ് മിക്ക ഭര്ത്താക്കന്മാര്ക്കും (ഭാര്യാ ഭര്ത്താക്കന്മാരെപറ്റി മാത്രം സംസാരിക്കാം നമുക്ക് ).ഒരു സ്വയം ബോദ്ധ്യപ്പെടല്‍ ഉണ്ടെങ്കില്‍ ഇതു പരിഹരിക്കാനാവും. സ്ത്രീകളുടെ മനസ്സറിയേണ്ടത് പുരുഷന്മാരാണ്, ചുരുങ്ങിയ പക്ഷം നമ്മുടെ നാട്ടിലെങ്കിലും. അക്കര്യത്തില്‍ ഞാന്‍ മാതൃകാ ഭര്‍ത്താവാണെന്നു എനിക്കു നിസ്സംശയം പറയാനാവും.അനില്‍@ബ്ലോഗ് // anilhttps://www.blogger.com/profile/11780583888418188481noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-84362370791540162732008-10-06T14:31:00.000+03:002008-10-06T14:31:00.000+03:00ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോളുണ്ടായിരിക്ക...ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുമ്പോളുണ്ടായിരിക്കേണ്ട കൈയ്യൊതുക്കോടെ എഴുതിയ ഒരു നല്ല ലേഖനം.തറവാടിhttps://www.blogger.com/profile/06518884822023540399noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-16109266479154459472008-10-06T10:51:00.000+03:002008-10-06T10:51:00.000+03:00കാരണം തങ്ങളിലെ കാമവികാരത്തെ തനതുരൂപത്തില്‍ പ്രദര്...കാരണം തങ്ങളിലെ കാമവികാരത്തെ തനതുരൂപത്തില്‍ പ്രദര്‍ശിപ്പിച്ചാല്‍ താന്‍ ഒരു അഭിസാരികയായി കണക്കാക്കപ്പെടുമോ എന്നു അവര്‍ ഭയക്കുന്നു.

ഇതു വളരെ ശരിയാണെന്നു തോന്നുന്നു... പല സ്ത്രീകളും വികാരം കുറച്ചേ പ്രകടിപ്പിക്കാറുള്ളൂ... "കിടപ്പറയില്‍ വേശ്യയെ പോലെ' എന്ന പുരാണ വാക്യങ്ങള്‍ വിസ്മരിക്കപ്പെടുന്നു. എന്റെ അഭിപ്രായത്തില്‍ ഇവിടെ ചിക്തസ വേണത് പുരുഷന്മാര്ക്കാണ്.

പുരുഷന്റെ വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധങ്ങള്‍ ഭാര്യയോട് തുറന്നു പറഞ്ഞാലും കുഴപ്പം വരില്ല. ഭാര്യയ്ക്ക് അതു ക്ഷമിക്കാനും പോറുക്കാനും എളുപ്പം കഴിയും.... പക്ഷേ തിരിച്ച് ബുദ്ധിമുട്ടാണെന്ന് തോന്നുന്നു. പുരുഷ പ്രകൃതി അതായിരിക്കാം. അല്ലെങ്കിലും എളുപ്പം പ്രണയത്തില്‍ വീണു എന്ന കാരണത്താല്‍ പോലും ചില ഞെരമ്പു രോഗികള്‍ ആ പെണ്ണിനെ വേശ്യയുടെ തുല്യം കാണുന്നുണ്ട്... "അവള് കടി മൂത്തു നടക്കുവാ" എന്ന പ്രയോഗം കേട്ടിട്ടുണ്ട്.

ശരിയായ ഒരു ധാരണ വിവാഹത്തില്‍ പ്രവേശിക്കുന്നവര്‍ക്കു കൊടുക്കുന്നതു നല്ലതാണ്.sajan jcbhttps://www.blogger.com/profile/10996550982444019469noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-62561274039271149542008-10-06T10:23:00.000+03:002008-10-06T10:23:00.000+03:00സ്ത്രീയാകട്ടെ പുരുഷന്റെ ഭോഗവസ്തുവും അവന്റെ ഏതു ലൈം...സ്ത്രീയാകട്ടെ പുരുഷന്റെ ഭോഗവസ്തുവും അവന്റെ ഏതു ലൈംഗികാതിക്രമത്തിനും അടിപ്പെടേണ്ടവളാണെന്നും പഠിപ്പിക്കാന്‍ പാകത്തില്‍ എല്ലാ പുരാണങ്ങളും സജ്ജമായിരുന്നു താനും.

സ്വന്തം ജൈവപ്രക്രിയയെക്കുറിച്ച് സ്ത്രീയും അജ്ഞയായിരുന്നു. അക്ഷരങ്ങളും അറിവും അവള്‍ക്കു മതമേധാവിത്വം നിഷേധിച്ചു. അറിവുനേടാന്‍ അവസരമില്ലാതെ അവള് പുരുഷമേധാവിത്വത്തിനു വിധേയയായി. ഈ വിലക്കുകള്‍ അവള്‍ക്കു ഭൂഷണമാണെന്നു അവളെ തെറ്റിദ്ധരിപ്പിക്കുകയും അവളെ ഭക്ഷണമുണ്ടാക്കാനും കാമശാന്തിക്കും മാത്രമായി തളച്ചിടുകയൂം ചെയ്തൂ. ......."

സത്യം.........നല്ല ലേഖനം
താങ്കള്‍ തന്നെ ഒരു ബ്ലോഗറോടു മറുപടിയില്‍ പറഞ്ഞില്ലെ...ശരിയെന്നു തോന്നുന്നത് പറയണമെന്ന്..പിന്നെന്തിനാണ് ഒരു ഖേദവും കുമ്പസാരവും.ജ്വാലാമുഖിhttps://www.blogger.com/profile/05402071442889418051noreply@blogger.comtag:blogger.com,1999:blog-4856404227304008388.post-69825375104654621442008-10-06T08:41:00.000+03:002008-10-06T08:41:00.000+03:00ജൈവശാസ്ത്രപരമായ ലിംഗഭേദഫലമായി ദീര്‍ഘകാലത്തെ ഗര്‍...ജൈവശാസ്ത്രപരമായ ലിംഗഭേദഫലമായി ദീര്‍ഘകാലത്തെ ഗര്‍ഭധാരണവും പ്രസവവും മുലയൂട്ടലും മാസംതോറുമുള്ള അവളുടെ ആര്‍ത്തവവും സ്ത്രീയെ പുരുഷനില്‍നിന്നും വ്യത്യസ്ഥയാക്കി മാറ്റിനിര്‍ത്തി. സ്ത്രീസഹജമായ ഈ സവിശേഷതകള്‍ അവളെക്കൊണ്ട് പുരുഷനെ അമിതമായി ആശ്രയിക്കേണ്ട അവസ്ഥയിലെത്തിച്ചു. അറിവിന്റെ വഴികള്‍ അടഞ്ഞ അവള് അടിമയാണെന്ന അഹംബോധത്തോടെ അവനു അടിപ്പെട്ടു ജീവിക്കാന്‍ പരിശീലിക്കപ്പെട്ടു.കൃഷ്ണ.തൃഷ്ണhttps://www.blogger.com/profile/17782622297513609785noreply@blogger.com